Tuesday, 1 July 2025

നന്ദി - സുഗതകുമാരി

വഴിയിലെ കൊച്ചു 
കാട്ടുപൂവിനും
മുകളിലെ കിളിപ്പാട്ടിനും 
നന്ദി.
മിഴിയിൽ വറ്റാത്ത 
കണ്ണുനീരിനും 
ഉയിരുണങ്ങാത്തലിവിനും
നന്ദി........ 
          (സുഗതകുമാരി- നന്ദി)

No comments:

Post a Comment

ICT work shop products